Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടി: നഗരസഭയില്‍ ശുചിത്വ മുറി ഉദ്ഘാടനം ചെയ്തു
08/09/2021
മുഖ്യമന്ത്രിയുെട നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി വൈക്കം നഗരസഭയില്‍ നിര്‍മിച്ച ശുചിത്വ മുറിയും വിശ്രമ കേന്ദ്രവും ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി വൈക്കം നഗരസഭ 7.50 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച ആധുനിക സംവിധാനത്തോടെയുള്ള ശുചിത്വമുറി ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, സെക്രട്ടറി രമ്യ കൃഷ്ണന്‍, സിന്ധു സജീവന്‍, രാധിക ശ്യാം, എസ് ഹരിദാസന്‍ നായര്‍, ലേഖ ശ്രീകുമാര്‍, എസ് ഇന്ദിരാദേവി, അശോകന്‍ വെള്ളവേലി, ബി രാജശേഖര്‍, എബ്രഹാം പഴയകടവന്‍, കവിത രാജേഷ്, ബിന്ദു ഷാജി എന്നിവര്‍ പ്രസംഗിച്ചു.