Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അബാക്കസ്, റൂബിക്‌സ് ക്യൂബ്, വേദിക് മാത്‌സ് എന്നിവയുടെ അവധിക്കാല പരിശീലന പരിപാടികള്‍
04/04/2016

5 വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി നടത്തുന്ന അബാക്കസ്, റൂബിക്‌സ് ക്യൂബ്, വേദിക് മാത്‌സ് എന്നിവയുടെ അവധിക്കാല പരിശീലന പരിപാടികള്‍ക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. എസ്.എം.എ അബാക്കസിന്റെ വൈക്കം സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് 9400415119, 9495566589 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.