Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് എസ്എന്‍ഡിപി യൂണിയന്‍ വിവാഹപൂര്‍വ കൗണ്‍സിലിങ് കോഴ്‌സ് നടത്തി
28/08/2021
തലയോലപ്പറമ്പ് എസ്എന്‍ഡിപി യൂണിയന്റെ പ്രീ മാര്യേജ് കൗണ്‍സിലിങ് കോഴ്‌സ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്യുന്നു.

 തലയോലപ്പറമ്പ്: കെ.ആര്‍ നാരായണന്‍ സ്മാരക എസ്എന്‍ഡിപി യൂണിയന്റെ പ്രീ മാര്യേജ് കൗണ്‍സിലിങ് കോഴ്‌സ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു, വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പന്‍, കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ അജീഷ് കുമാര്‍, ജയ അനില്‍, ധന്യ പുരുഷോത്തമന്‍, രാജി ദേവരാജന്‍, എന്നിവര്‍ പ്രസംഗിച്ചു.