Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കത്തോലിക്ക കോണ്‍ഗ്രസ്സ് ആഹ്വാനം ചെയ്തു.
04/04/2016

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജീവിതത്തില്‍ സന്ദേശമുള്ള പ്രബുദ്ധതയും, പ്രതിബദ്ധതയും, മൂല്യ ബോധമുള്ളവരെയും, ന്യൂനപക്ഷ പരിരക്ഷ നല്‍കുന്ന ജനാധിപത്യവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതുമായ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്സ് ആഹ്വാനം ചെയ്തു. ഡയറക്ടര്‍ ഫാ. പീററര്‍ കോയിക്കര അദ്ധ്യക്ഷത വഹിച്ചു. ജയന്‍ കോലഞ്ചേരില്‍, സെബാസ്റ്റ്യന്‍ മലയാററില്‍, സിബി പാലായിതൈയ്യില്‍, ജിജോ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.