Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം പ്രസ് ക്ലബ്ബ് ഓണക്കിറ്റ് വിതരണം നടത്തി
21/08/2021
വൈക്കം പ്രസ് ക്ലബ്ബിൻ്റെ ഓണക്കിറ്റ് വിതരണം മുതിർന്ന മാധ്യമ പ്രവർത്തകൻ മാതൃഭൂമി കുഞ്ഞച്ചൻ അബ്ദുൽ ആപ്പാഞ്ചിറയ്ക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: വൈക്കം പ്രസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓണക്കിറ്റ് വിതരണം നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ മാതൃഭൂമി കുഞ്ഞച്ചൻ അബ്ദുൽ ആപ്പാഞ്ചിറയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് പി ശശിധരൻ, സെക്രട്ടറി എൻ അനിൽ ബിശ്വാസ് കെജെയു ജില്ലാ വൈസ് പ്രസിഡൻ്റ് പി ജോൺസൺ, സന്തോഷ് ശർമ, സി.ടി അപ്പുക്കുട്ടൻ, സുമേഷ് തുടങ്ങിയവർ സംബന്ധിച്ചു.