Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗപരിശീലന പരിപാടി പൂര്‍ത്തിയാക്കി
04/04/2016
തലയോലപ്പറമ്പ് ഗവണ്‍മെന്റ് യൂ.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ 2015-2016 അദ്ധ്യയന വര്‍ഷത്തെ യോഗപരിശീലന പരിപാടിയുടെ സമാപനക്ലാസ്സ്.

തലയോലപ്പറമ്പ് ഗവണ്‍മെന്റ് യൂ.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ 2015-2016 അദ്ധ്യയന വര്‍ഷത്തെ പ്രാഥമിക യോഗപരിശീലന പരിപാടി പൂര്‍ത്തിയാക്കി. സമാപന ക്ലാസ്സ് സ്‌കൂള്‍ അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തില്‍ ഹെഡ്മിസ്ട്രസ് റംലബീവി ഉദ്ഘാടനം ചെയ്തു. മുഖ്യപരിശീലകന്‍ ബിജുരാഘവന്‍ ക്ലാസ്സ് എടുത്തു. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി സ്‌കൂളില്‍ നടന്നുവരുന്ന യോഗ പരിശീലന പരിപാടികള്‍ക്ക് വൈക്കം അക്ഷയ ലേണിംഗ് സെന്ററാണ് നേതൃത്വം നല്‍കുന്നത്.