Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗാ ക്ലാസ്സുകള്‍ ആരംഭിക്കുന്നു.
04/04/2016

പ്രണവ് യോഗശ്രമത്തില്‍ കുട്ടികള്‍ക്കായി അവധിക്കാല യോഗാ ക്ലാസ്സുകള്‍ ആരംഭിക്കുന്നു. താല്‍പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മുതിര്‍ന്നവര്‍ക്കുള്ള യോഗാ ക്ലാസ്സുകളിലും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. അന്വേഷണങ്ങള്‍ക്ക് 9895868119 എന്ന നമ്പരില്‍ ബന്ധപ്പെടുക.