Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതി
21/11/2015
വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശകുന്തള
വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് അധികാരമേററു. സി.പി.എമ്മിലെ ശകുന്തള പ്രസിഡന്റായും, സി.പി.ഐയിലെ ജയശ്രീ നന്ദകുമാര്‍ വൈസ് പ്രസിഡന്റായും ചുമതലയേററു.