Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മിറ്റി അടുപ്പുകൂട്ടി സമരം നടത്തി
09/07/2021
പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ അടുപ്പുകൂട്ടി സമരം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈക്കം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് അടുപ്പുകൂട്ടി സമരം നടത്തി. സി.കെ ആശ എംഎല്‍എ സമരം ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിറ്റി മേഖലാ പ്രസിഡന്റ് കെ മഞ്ജുമോള്‍ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗം പ്രീതി പ്രഹ്ലാദ്, മേഖല സെക്രട്ടറി കെ.പി ഷൈമ, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍  സുരേഷ്, മേഖലാ സെക്രട്ടറി പി അജിന്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.