Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുകാരുണ്യം പദ്ധതി: 300 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി
06/07/2021
എസ്എന്‍ഡിപി യോഗം 110-ാം നമ്പര്‍ നടുവിലെ ശാഖ 300 വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ പഠനോപകരണ വിതരണം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗത്തിന്റെ ഗുരുകാരുണ്യം പദ്ധതിയില്‍പ്പെടുത്തി 110-ാം നമ്പര്‍ തെക്കേനട നടുവിലെ ശാഖ ഒന്നു മുതല്‍ 10 വരെ പഠിക്കുന്ന 300 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ശാഖാ അഡ്മിനിസ്ട്രേറ്റര്‍ പി.പി സന്തോഷ് അധ്യക്ഷത വഹിച്ചു. ആര്‍.ഷാജി, എസ്.ജയന്‍, വി.ഡി സുനില്‍കുമാര്‍, ഷാജി വാഴത്തറ, അനില്‍കുമാര്‍, മഹേഷ്‌കുമാര്‍, സദാശിവന്‍, ചിതംബരന്‍, സുജിത്ത്, ബിനുകുമാര്‍, ഷിനു, ഷൈല രാജന്‍, മാലധി വിജയന്‍, പ്രസന്നന്‍ വാടവേലില്‍, എന്നിവര്‍ പ്രസംഗിച്ചു.