Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വോളിബോള്‍ കോച്ചിംഗ് ക്യാമ്പ്
01/04/2016

വൈക്കം വോളിബോള്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 10 മുതല്‍ ഏപ്രില്‍ 30 വരെ നീണ്ടുനില്‍ക്കുന്ന വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് വൈക്കത്തു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9495812909, 9496803889 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.