വൈക്കം കോവിഡ് ആശുപത്രിക്ക് പ്രതിരോധ വസ്തുക്കള്‍ കൈമാറി
17/06/2021
വൈക്കം കോവിഡ് ആശുപത്രിക്ക് ജെഎസ്ഡബ്ല്യു സിമന്റ് കമ്പനി നല്കിയ കോവിഡ് പ്രതിരോധ സാമഗ്രികള്‍ ഏരിയാ സെയില്‍സ് മാനേജര്‍ ആര് അനില്‍കുമാര്‍ സികെ ആശ എംഎല്‍എയ്ക്ക് കൈമാറുന്നു.
വൈക്കം: വൈക്കം കോവിഡ് ആശുപത്രിക്ക് ജെഎസ്ഡബ്ല്യു സിമന്റ് കമ്പനി നല്കിയ കോവിഡ് പ്രതിരോധ സാമഗ്രികള്‍ ഏരിയാ സെയില്‍സ് മാനേജര്‍ ആര് അനില്‍കുമാര്‍ സികെ ആശ എംഎല്‍എയ്ക്ക് കൈമാറി. 10 പിപിഇ കിറ്റുകള്‍, 200 എന്‍ 95 മാസ്കുകള്‍, 1000 ബോട്ടില്‍ സാനിെൈട്ടസര് എന്നിവയാണ് കമ്പനി എത്തിച്ചു നല്‍കിയത്. ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു, നഗരസഭ ചെയര്‍പേഴ്സണ്‍ രേണുകാ രതീഷ്, വൈസ് ചെയര്മാന് പിടി സുഭാഷ്, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പ്രീത രാജേഷ്, കൗണ്‍സിലര്‍മാരായ ആര് സന്തോഷ്, അശോകന് വെള്ളവേലില്‍, ടെക്നിക്കല്‍ ഓഫീസര്‍ രമ്യ, ഡേവിസ് ജോസ്, അബ്ദുല്‍ കലാം എന്നിവര്‍ പങ്കെടുത്തു.