Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതി
21/11/2015
വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍
വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് അധികാരമെറെറടുത്തു. സി.പി.എമ്മിലെ ലൈലാ ജമാലാണ് പ്രസിഡന്റ്. കോണ്‍ഗ്രസിലെ ശാലിനി മോഹനനെ ഏഴിനെതിരെ ഒന്‍പത് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലൈല വിജയിച്ചത്. വൈസ് പ്രസിഡന്റായി സി.പി.ഐയിലെ കെ.കെ മോഹനനെ തെരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസിലെ ലൂക്ക് മാത്യുവിനെ പരാജയപ്പെടുത്തിയാണ് മോഹനന്‍ വൈസ് പ്രസിഡന്റായത്.