Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല എസ്എന്‍ഡിപി ശാഖ പഠനോപകരണ വിതരണം നടത്തി
12/06/2021
എസ്എന്‍ഡിപി യോഗം 117-ാം ഉല്ലല ശാഖയിലെ ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് പിവി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 117-ാം ഉല്ലല ശാഖയിലെ ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പിവി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സാജു കോപ്പുഴ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് കെവി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പിപി സന്തോഷ്, ശാഖാ സെക്രട്ടറി ആശ, ജോമോന്‍ കണിയാന്തറ, അനില്‍കുമാര്‍, ശശീന്ദ്രന്‍, സിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.