Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍സിപി ജന്മദിനാഘോഷം നടത്തി
10/06/2021
എന്‍വൈസി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ നടത്തിയ എന്‍സിപി ജന്മദിനാഘോഷ സമ്മേളനം പാര്‍ട്ടി പതാക ഉയര്‍ത്തി എന്‍വൈസി ജില്ലാ പ്രസിഡന്റ് മില്‍ട്ടന്‍ ഇടശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എന്‍സിപിയുടെ 23-ാമത് ജന്മദിനം എന്‍വൈസി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. കച്ചേരിക്കവലയില്‍ നടന്ന ജന്മദിന സമ്മേളനം എന്‍വൈസി ജില്ലാ പ്രസിഡന്റ് മില്‍ട്ടന്‍ ഇടശ്ശേരി പാര്‍ട്ടി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ജിഎന്‍ ഉണ്ണികൃഷ്ണന്‍, ബിബിന്‍ ബാബു, രാഹുല്‍, ജിത്ത്, മിട്ടു, അനില്‍ മോഹന്‍, എസ് സുജിത്ത്, ശശികുമാര്‍, മിഥുന്‍ എന്നിവര്‍ പ്രസംഗിച്ചു .ജന്മദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്‍പത് നിയോജകമണ്ഡലങ്ങളിലുമായി 9000 മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നും വിദ്യര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുമെന്നും മില്‍ട്ടന്‍ ഇടശ്ശേരി അറിയിച്ചു.