Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെട്രോള്‍ വിലവര്‍ധനവിനെതിരെ എഐടിയുസി പ്രതിഷേധിച്ചു
09/06/2021
പെട്രോള്‍ വിലവർധനവിനെതിരെ എഐടിയുസിയുടെ നേതൃത്വത്തിൽ ഉല്ലല പെട്രോൾ പമ്പിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ബികെഎംയു സംസ്ഥാന സെക്രട്ടറി പി സുഗതൻ ഉദ്ഘാടനം ചെയ്യുന്നു.  
 
വൈക്കം: ഇന്ധന വിലവർധനവിനെതിരെ എഐടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഉല്ലല പെട്രോൾ പമ്പിനു മുൻവശം നടത്തിയ സമരം ബികെഎംയു സംസ്ഥാന സെക്രട്ടറി പി സുഗതൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്  ഡി ബാബു അധ്യക്ഷത വഹിച്ചു. എഐടിയുസി മണ്ഡലം സെക്രട്ടറി പിഎസ പുഷ്കരൻ, സികെ പ്രശോഭനൻ, ജെപി ഷാജി മനോരഞ്ജൻ, സിഎൻ ശിവദാസ് ജോണിച്ചൻ, ജുബിമോൻ എന്നിവർ പങ്കെടുത്തു.