Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
09/06/2021
എസ്എന്‍ഡിപി യോഗം 1578-ാം നമ്പര്‍ കൂവം ചേന്തുരുത്ത് ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ പഠനോപകരണ വിതരണം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 1578-ാം നമ്പര്‍ കൂവം ചേന്തുരുത്ത് ശാഖയുടെ നേതൃത്വത്തില്‍ ശാഖയില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കും ശാഖാ പരിധിയിലെ വിവിധ സമുദായങ്ങളിലെ വിദ്യാർഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പിവി ബിനീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെകെ അജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍എന്‍ പവിത്രന്‍, ശാഖാ പ്രസിഡന്റ് പിആര്‍ തിരുമേനി, യൂണിയന്‍ കമ്മിറ്റി അംഗം സതീശന്‍, പൊന്നപ്പന്‍, കരുണാനിധി, സിബിലാല്‍, സുഭാഷ്, കെ. വേലായുധന്‍, രത്‌നമ്മ, സരിത, സജി എന്നിവര്‍ പ്രസംഗിച്ചു.