Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെത്തുതൊഴിലാളി യൂണിയന്‍ തെങ്ങിന്‍തൈ വിതരണവും നടീലും നടത്തി
05/06/2021
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ യൂണിയന്‍ ആസ്ഥാനമായ ഇണ്ടംതുരുത്തി മനയില്‍ നടത്തിയ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചെത്തുതൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) ജനറല്‍ സെക്രട്ടറി ടിഎന്‍ രമേശന്‍ തെങ്ങിന്‍ തൈ നടുന്നു.

വൈക്കം: താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ യൂണിയന്‍ ആസ്ഥാനമായ ഇണ്ടംതുരുത്തി മനയുടെ വളപ്പില്‍ തെങ്ങില്‍ തൈകള്‍ നട്ടും വിതരണം ചെയ്തും പരിസ്ഥിതി ദിനം ആചരിച്ചു. കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ എക്സി. അംഗം പി സുഗതന്‍, പിആര്‍ ശശി, ഡി രഞ്ജിത്കുമാര്‍, വിഎന്‍ ഹരിയപ്പന്‍, പിജി കുഞ്ഞുമോന്‍, പികെ സതീശന്‍, എംടി പ്രകാശന്‍, കെടി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.