Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുങ്ഫ്യൂ, കരാത്തെ, യോഗ, മെഡിേററഷന്‍ ക്ലാസ്സുകള്‍ ഏപ്രില്‍ 4ന് ആരംഭിക്കും.
31/03/2016

മധ്യവേനല്‍ അവധി പ്രമാണിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വൈക്കം അക്ഷയ ലേണിംഗ് സെന്റര്‍ സംഘടിപ്പിക്കുന്ന അവധിക്കാല കുങ്ഫ്യൂ, കരാത്തെ, യോഗ, മെഡിേററഷന്‍ ക്ലാസ്സുകള്‍ ഏപ്രില്‍ 4ന് ആരംഭിക്കും. പ്രവേശനം നേടുന്നവര്‍ക്ക് 8, 9, 10 തീയതികളില്‍ വൈക്കത്ത് നടക്കുന്ന ലൈഫ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടാവും. അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍ : 04829 233519, 9847128126.