Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പണ്ഡിറ്റ് കറുപ്പന്റെ ജന്മദിനം ആഘോഷിച്ചു
25/05/2021
അഖില കേരള ദിവരസഭ 202-ാം നമ്പര്‍ പോളശ്ശേരി കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പണ്ഡിറ്റ് കറുപ്പന്റെ 136-ാം ജന്മദിനാഘോഷം പ്രസിഡന്റ് എം.കെ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സാമൂഹ്യ പരിഷ്‌കര്‍ത്താവ് പണ്ഡിറ്റ് കറുപ്പന്റെ 136-ാമത് ജന്മദിനം അഖില കേരള ധീവരസഭ 202-ാം നമ്പര്‍ പോളശ്ശേരി കരയോഗത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. പോളശ്ശരി ദേവീക്ഷേത്രാങ്കണത്തില്‍ പണ്ഡിറ്റ് കറുപ്പന്റെ ഛായ ചിത്രം അലങ്കരിച്ചുവെച്ചു പുഷ്പാര്‍ച്ചന നടത്തി. കരയോഗം പ്രസിഡന്റ് എംകെ വിദ്യാധരന്‍ പതാക ഉയര്‍ത്തി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ക്യാപ്റ്റന്‍ എസ്.എസ് സിദ്ധാര്‍ത്ഥന്‍, കെ.കെ വേലായുധന്‍, സി.എസ് നാരായണണ്‍കുട്ടി, എന്‍ വിജയന്‍, വിശ്വംഭരന്‍ അരേശ്ശേരി, സി.എസ് ശിവദാസ്, എ.സി പ്രസാദ്, കെ.എന്‍ ദിനേശന്‍, സി.കെ സുരേന്ദ്രന്‍, കെ.പി സതീശന്‍ എന്നിവര്‍ പങ്കെടുത്തു.