Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപഭോക്തൃ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
31/03/2016
താലൂക്ക് സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഉപഭോക്തൃ ബോധവല്‍ക്കരണ സെമിനര്‍ വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ആര്‍.സുധാകാന്ത് ഉദ്ഘാടനം ചെയ്യുന്നു

ഉപഭോക്തൃദിനാചരണത്തിന്റെ ഭാഗമായി താലൂക്ക് സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഉപഭോക്തൃ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. 'ഉപഭോക്താവും അവകാശങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാര്‍ വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ആര്‍.സുധാകാന്ത് ഉദ്ഘാടനം ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസര്‍ ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. വിക്ടര്‍ ജോസഫ്, തോമസ് സെബാസ്റ്റ്യന്‍, എ.ഷീജ, കെ.ജയന്‍, പി.എ ജാലി, ബൈജു കെ.ബാലന്‍, റ്റോജി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.