Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ വിജയിപ്പിക്കുന്നതിന് ഊര്‍ജ്ജിതമായി രംഗത്തിറങ്ങുവാന്‍ സി.പി.ഐ വാഴക്കാട് കുടുംബസംഗമം
31/03/2016

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ വിജയിപ്പിക്കുന്നതിന് ഊര്‍ജ്ജിതമായി രംഗത്തിറങ്ങുവാന്‍ സി.പി.ഐ വാഴക്കാട് കുടുംബസംഗമം തീരുമാനിച്ചു. ജില്ലാ കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. സി.വി ശശിധരന്‍ അധ്യക്ഷത വഹിച്ചു. പി.എസ് പുഷ്‌ക്കരന്‍, പി.കെ സതീശന്‍, പി.ജി ബേബി എന്നിവര്‍ പ്രസംഗിച്ചു.