Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതി
21/11/2015
തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ്
തലയാഴത്തും വ്യക്തമായ മുന്‍തൂക്കത്തോടെ എല്‍.ഡി.എഫ് അധികാരമേററു. സി.പി.എമ്മിലെ ലിജി സലഞ്ച്‌രാജാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റായി സി.പി.ഐയിലെ പി.എസ് പുഷ്‌ക്കരന്‍ ചുമതലയേററു. വൈസ് പ്രസിഡന്റ് പദത്തില്‍ പുഷ്‌ക്കരന്‍ മൂന്നാം തവണയാണ് എത്തുന്നത്. ഇവിടെ കോണ്‍ഗ്രസിന് രണ്ട് അംഗങ്ങള്‍ മാത്രമാണ് ഉള്ളത്.