Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിളിയാറ്റുനട ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠയും ഉത്സവവും
21/04/2021

വൈക്കം: കിളിയാറ്റുനട വെണ്ടിശ്ശേരി ഘണ്ഡാകര്‍ണ ഭദ്രകാളി ക്ഷേത്രത്തിലെ സര്‍പ്പദേവതകളുടെ പുനഃപ്രതിഷ്ഠയും ഉത്സവവും ആരംഭിച്ചു. ചടങ്ങുകള്‍ക്ക് മൂത്തേടത്ത് കൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കുന്നത്. 22ന് രാവിലെ 6.30ന് ഗണപതി ഹോമം, ഒമ്പതിന് പുനഃപ്രതിഷ്ഠ, 23ന് വൈകിട്ട് ആറിന് താലപ്പൊലി, 24ന് രാവിലെ ഒമ്പതിന് പൊങ്കാല പണ്ഡാര അടുപ്പില്‍ അഗ്‌നി പകര്‍ത്തുന്ന ചടങ്ങ്, 11.30ന് പൊങ്കാല നിവേദ്യം, വൈകിട്ട് ആറിന് താലപ്പൊലി, തടി വഴിപാട് വടക്കു പുറത്ത് ഗുരുതി എന്നിവ നടക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ചടങ്ങുകളായാണ് ഉത്സവം നടത്തുന്നത്.