Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തക സമ്മേളനം
28/03/2016
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രവര്‍ത്തകസമ്മേളനത്തിന്റെ ദീപപ്രകാശനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വഹിക്കുന്നു.


വൈക്കം : താലൂക്ക് എന്‍.എസ്.എസ് യൂണിയനിലെ കരയോഗങ്ങളുടെയും വനിതാസമാജങ്ങളുടെയും സ്വയംസഹായസംഘങ്ങളുടെയും ഔദ്യോഗിക ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തക സമ്മേളനം വടക്കേനട എന്‍.എസ്.എസ് ഓഡിറേറാറിയത്തില്‍ ചേര്‍ന്നു. യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എസ്.മധു, പഞ്ചായത്ത് കമ്മിററി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, സുകുമാരന്‍ നായര്‍, സുഭാഷ് ചന്ദ്രന്‍, രവീന്ദ്രന്‍ നായര്‍, സോമന്‍ നായര്‍, ശശിധരന്‍, വേണുഗോപാല്‍, മോഹന്‍ദാസ് കൈമള്‍, രഘുനാഥ്, രാധാമണിയമ്മ, ഡി.നാരായണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.