Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍: അനില്‍ ബിശ്വാസ് പ്രസിഡന്റ്, കെ.സി സ്മിജന്‍ ജനറല്‍ സെക്രട്ടറി
17/03/2021

 

കൊച്ചി: കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) സംസ്ഥാന പ്രസിഡന്റായി എന്‍ അനില്‍ ബിശ്വാസിനെയും (ജനയുഗം, കോട്ടയം), ജനറല്‍ സെക്രട്ടറിയായി കെ.സി സ്മിജനെയും (കേരള കൗമുദി എറണാകുളം) തെരഞ്ഞെടുത്തു. ഇ.എം ബാബുവാണ് (മംഗളം, തൃശൂര്‍) ട്രഷറര്‍.
ഇ.പി രാജീവ് - കേരളകൗമുദി, തൃശൂര്‍, പ്രകാശന്‍ പയ്യന്നൂര്‍ - ദേശാഭിമാനി, കണ്ണൂര്‍, മണിവസന്തം ശ്രീകുമാര്‍ - മംഗളം, തിരുവനന്തപുരം (വൈസ് പ്രസിഡന്റുമാര്‍), ശ്രീനി ആലക്കോട് - സുപ്രഭാതം, കണ്ണൂര്‍, ജോഷി അറക്കല്‍ - ദേശാഭിമാനി, എറണാകുളം, മനോജ് പുളിവേലില്‍ - മാധ്യമം, പത്തനംതിട്ട (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.