Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ സമര്‍പ്പിക്കണം
28/03/2016

ഗ്രാമപഞ്ചായത്തില്‍ മറകെട്ടിട നികുതിയിളവിന് അര്‍ഹതയുള്ള വിമുക്തഭടന്‍മാര്‍, ഇവരുടെ ഭാര്യമാര്‍, വിധവകള്‍ എന്നിവര്‍ 2016-17 സാമ്പത്തിക വര്‍ഷത്തെ കെട്ടിടനികുതിയിളവിന് ഏപ്രില്‍ പത്തിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കററിന്റെ പകര്‍പ്പ്, എക്‌സ് സര്‍വീസ്‌മെന്‍ ഐഡന്റിററി കാര്‍ഡ് പകര്‍പ്പ്, സത്യവാങ്മൂലം എന്നിവ ഇതോടൊപ്പം ഹാജരാക്കണം. ഏപ്രില്‍ പത്തിനുശേഷം ലഭിക്കുന്ന അപേക്ഷകളില്‍ മേല്‍ നികുതിയിളവ് അനുവദിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.