Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സമ്മേളനം
06/03/2021
കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ വൈക്കം യൂണിറ്റ് വാര്‍ഷിക സമ്മേളനം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെകെ ശശികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ വൈക്കം യൂണിറ്റ് വാര്‍ഷിക സമ്മേളനം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെകെ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെസി ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എബി വിജയകുമാര്‍ പ്രതിനിധി സമ്മേളനം  ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെപി സതീശന്‍, പൊതുമരാമത്ത് സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ഹരിദാസന്‍ നായര്‍, കൗണ്‍സിലര്‍മാരായ  ആര്‍ സന്തോഷ്, എബ്രാഹം പഴയകടവന്‍, ജില്ലാ ട്രഷറര്‍ റസല്‍ നജീഷ്, സംസ്ഥാന കമ്മിറ്റി അംഗം ഒവി മായ, സെക്രട്ടറി പി ശ്രീജ എന്നിവര്‍ പ്രസംഗിച്ചു.