Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എൻആർഇജി വർക്കേഴ്സ് യൂണിയൻ കൺവൻഷൻ നടത്തി
02/03/2021
എൻആർഇജി വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ടിവി പുരം നോർത്ത് മേഖലാ കൺവൻഷൻ സികെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: എൻആർഇജി വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ടിവി പുരം നോർത്ത് മേഖലാ കൺവൻഷൻ സികെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടിവി പുരം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ ബിജു അധ്യക്ഷത വഹിച്ചു.  യൂണിയൻ ജില്ലാ പ്രസിഡൻറ് ലീനമ്മ ഉദയകുമാർ, സിപിഐ ലോക്കൽ സെക്രട്ടറി എസ് ബിജു, ടികെ മധു, തങ്കമ്മ തങ്കേശൻ, കെഎസ് സനീഷ്, ലിബിൻ, പിഡി സുരേഷ്കുമാർ, സിന്ധു സജീവ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെവി നടരാജൻ (പ്രസിഡന്റ്), ദീപാ ബിജു (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.