Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമം നടത്തി.
28/03/2016

സി.പി.ഐ കൊതവറ നോര്‍ത്ത് ബ്രാഞ്ച് കുടുംബസംഗമം ജില്ലാ കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ബി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സി.കെ പ്രശോഭനന്‍, ദേവയാനി, കെ.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.