Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടിവി പുരം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിൽ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു
13/02/2021
ടിവി പുരം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച കെട്ടിടം സികെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: ടിവി പുരം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 
നിര്‍മിച്ച പുതിയ കെട്ടിടം സികെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് പികെ സുജിത് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിഎ തങ്കച്ചന്‍, അനിയമ്മ അശോകന്‍, സജീവ് വാസുദേവന്‍, ഹൈസ്‌കൂള്‍ വിഭാഗം ഹെഡ്മിസ്ട്രസ് കെവി ചിന്നു, എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ് ഷാലിമോള്‍, മുന്‍ പ്രിന്‍സിപ്പാള്‍ ടി ലേജുമോള്‍, പ്രിന്‍സിപ്പാള്‍ ജെടി ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.