Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ടൗണ്‍ ഗുരുമന്ദിരത്തിന്റെ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു
29/01/2021
വൈക്കം ടൗണ്‍ ഗുരുമന്ദിരത്തിന്റെ പ്രതിഷ്ഠാ വാര്‍ഷികാഘോഷത്തിന്റെ ദീപ പ്രകാശനം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പിവി ബിനീഷ് നിര്‍വഹിക്കുന്നു.


വൈക്കം:   എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ കീഴിലുള്ള പടിഞ്ഞാറേനടയിലെ ഗുരുമന്ദിരത്തിന്റെ പ്രതിഷ്ഠാ വാര്‍ഷികം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ ചടങ്ങുകളോടെ നടത്തി. ഗുരുദേവ പ്രതിമയ്ക്കു മുന്നില്‍ യൂണിയന്‍ പ്രസിഡന്റ് പിവി ബിനീഷ് ദീപം തെളിയിച്ചു. തന്ത്രി മണിയീട് സുരേഷ്, അനൂപ് ശാന്തി ചെമ്മനത്തുകര, ഗോഗുല്‍ തുറുവേലി എന്നിവര്‍ കാര്‍മികത്വം വഹിച്ചു യൂണിയന്‍ സെക്രട്ടറി എംപി സെന്‍, യോഗം അസി. സെക്രട്ടറി പിപി സന്തോഷ്, യോഗം ബോര്‍ഡ് മെമ്പര്‍ രാജേഷ് മോഹന്‍, എം പ്രഭാകരന്‍, അഭിലാഷ്, കെവി പ്രസന്നന്‍, വി വേലായുധന്‍, എസ് ജയന്‍, സജീവ്, വനിതാസമാജം പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി ബീന അശോകന്‍, രമ സജീവന്‍ എന്നിവര്‍ പങ്കെടുത്തു.