Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമം നടത്തി.
26/03/2016

സി.പി.ഐ എസ്.എന്‍.പുരം ബ്രാഞ്ചന്റെ നേതൃത്വത്തില്‍ കുടുംബസംഗമം നടത്തി. ശ്രീനാരായണപുരത്ത് ചേര്‍ന്ന കുടുംബ സംഗമത്തില്‍ പി.വി.കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി ആര്‍.സുശീലന്‍ ഉദ്ഘാടനം ചെയ്തു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു.പി.മണലൊടി, സി.പി.ഐ ഉദയനാപുരം ലോക്കല്‍ സെക്രട്ടറി കെ.വേണുഗോപാല്‍, പി.ഡി.സാബു, കെ.പി.ബീന, വിദ്യാധരന്‍, ഗിരിജ പുഷ്‌ക്കരന്‍, ആര്‍.നരേന്ദ്രന്‍, സുധര്‍മ്മിണി എന്നിവര്‍ പ്രസംഗിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി മുഴുവന്‍പേരും രംഗത്തിറങ്ങുന്നതിന് കുടുംബസംഗമം തീരുമാനിച്ചു.