Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള മഹിളാ സംഘം ഉദയനാപുരം മേഖലാ കണ്‍വെണ്‍ഷന്‍
26/03/2016

കേരള മഹിളാ സംഘം ഉദയനാപുരം മേഖലാ കണ്‍വെണ്‍ഷന്‍ എം.കെ.കേശവന്‍ സ്മാരക ഹാളില്‍ വച്ചു കൂടി. മേഖലാ പ്രസിഡന്റ് പി.കെ.രമ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം.ഡി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി കെ.പി.ബീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാബു.പി.മണലൊടി, കെ.വേണുഗോപാല്‍, ഗീതാഷാജി, പി.ഡി.സാബു എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു. സഹജഭദ്രന്‍ സ്വാഗതവും ഗിരിജ പുഷ്‌ക്കരന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ.പി.ബീന (പ്രസിഡന്റ്), പി.കെ.രമ (സെക്രട്ടറി) എന്നിവരുള്‍പ്പെടെ 17 അംഗകമ്മറ്റി രൂപികരിച്ചു.