Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പള്ളിമുറ്റത്ത് പ്രകാശം പരത്തി ഹൈമാസ്റ്റ് ലൈറ്റ്
10/01/2021
വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ സ്ഥാപിച്ച എല്‍ഇഡി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം സികെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.

 

വൈക്കം: എംഎല്‍എയുടെ പ്രാദേശിക വികസന പദ്ധതിയില്‍പ്പെടുത്തി വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ സ്ഥാപിച്ച എല്‍ഇഡി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം സികെ ആശ എംഎല്‍എ നിര്‍വഹിച്ചു. പള്ളി വികാരി ഫാ. ബെന്നി പാറേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. ടോണി മാണിക്യത്താന്‍, കൗണ്‍സിലര്‍ പിഎസ് രാഹുല്‍, ബിജു കണ്ണേഴത്ത്, കെസിവൈഎം പ്രസിഡന്റ് ജെയിംസ് തോമസ്, പ്രീജ രാജേഷ്, ട്രസ്റ്റിമാരായ ജോസഫ് അലന്‍വില്ല, ജോസഫ് ചിറ്റേത്തുതറ, വൈസ് ചെയര്‍മാന്‍ റീജസ് തോമസ് കണ്ടത്തില്‍പറമ്പില്‍, ജോണി നെല്ലിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.