Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നടപ്പന്തല്‍ ഉദ്ഘാടനം ചെയ്തു
22/12/2020
തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച നടപ്പന്തല്‍ ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച നടപ്പന്തല്‍ ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, വൈസ് പ്രസിഡന്റ് എസ്.ധനഞ്ജയന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, ജോയിന്റ് സെക്രട്ടറി ബി.ആര്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ കെ ബാബു, വെളിച്ചപ്പാട് എം ജയന്‍, മാനേജര്‍ പി.ആര്‍ രാജു, അമ്മിണി ശശി, കെ.കെ പത്മനാഭന്‍, വി.ജയന്‍, കെ.പുരുഷന്‍, എം.ടി അനില്‍കുമാര്‍, സി.പഴനിയപ്പന്‍ ചെട്ടിയാര്‍, ടി.ശിവന്‍, കെ.സുന്ദരന്‍ ആചാരി എന്നിവര്‍ പങ്കെടുത്തു.