Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം നടത്തി
19/12/2020
ടി.ജെ തോമസ്സിന്റെ അനുസ്മരണസമ്മേളനം കെ.പി.സി.സി അംഗം മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടി.ജെ തോമസ്സിന്റെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം കെ.പി.സി.സി അംഗം മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുള്‍ സലാം റാവുത്തര്‍, ട്രഷറര്‍ ജയ്‌ജോണ്‍ പേരയില്‍, മണ്ഡലം പ്രസിഡന്റ് പി.ഡി ഉണ്ണി, എം.കെ ഷിബു, മോഹനന്‍ പുതുശ്ശേരി, കെ.പി ശിവജി, കെ.കെ സജിവോത്തമന്‍, പി.റ്റി സുഭാഷ്, ജോയി ചെത്തിയില്‍, പി.രഘുവരന്‍, ബി.ചന്ദ്രശേഖരന്‍, ഷാജി വല്യൂത്തറ, പി.എന്‍ കിഷോര്‍കുമാര്‍, ടി.ഗിരിജകുമാരി, ടി.എസ് സെബാസ്റ്റിയന്‍, പി.ഡി പ്രസാദ്, വൈക്കം ജയന്‍, എസ്.സാനു തുടങ്ങിയവര്‍ സംസാരിച്ചു.