Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൃക്കാര്‍ത്തിക മഹോത്സവത്തിന്റെ രണ്ടാം ദിനം കയ്യടക്കി വൈക്കം വിജയലക്ഷ്മി.
21/11/2015
വൈക്കം ഉദയനാപുരം സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവത്തിന്റെ ഭാഗമായി വൈക്കം വിജയലക്ഷ്മി അവതരിപ്പിച്ച സംഗീതസദസ്സ്
ഉദയനാപുരം സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവത്തിന്റെ രണ്ടാം ദിനം കയ്യടക്കി വൈക്കം വിജയലക്ഷ്മി. വിജയലക്ഷ്മിയുടെ സ്വരമാധുരി ആസ്വദിക്കുവാന്‍ നൂറുകണക്കിന് ആളുകളാണ് ക്ഷേത്രമുററത്തേക്ക് ഒഴുകിയെത്തിയത്. കര്‍ണാടകസംഗീതത്തിന്റെ ഭാവഭേദങ്ങള്‍ വിജയലക്ഷ്മിയുടെ നാവിന്‍തുമ്പില്‍നിന്ന് ഉയര്‍ന്നപ്പോള്‍ സദസ്സ് നിശ്ചലമായി. ഏവരെയും ആനന്ദിപ്പിക്കുന്ന സ്വരമാധുരിയാണ് ഉയര്‍ന്നത്.