Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുദ്രാഭിഷേകം നടത്തി.
09/12/2020
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം സമൂഹത്തില്‍ കോട്ടയം ശങ്കര വാദ്ധ്യാരുടെ കാര്‍മ്മികത്വത്തില്‍ നടന്ന രുദ്രാഭിഷേകം

വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ രുദ്രാഭിഷേകം നടത്തി. കോട്ടയം ശങ്കര വാദ്ധ്യാര്‍ കാര്‍മ്മികത്വം വഹിച്ചു.അഷ്ടമി പൂജയോടനുബന്ധിച്ച് നടത്തിയ നിറപറയളക്കല്‍ തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി നിര്‍വഹിച്ചു. തന്ത്രി മേക്കാട് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി, സമൂഹം ഭാരവാഹികളായ പി.ബാലചന്ദ്രന്‍, കെ.സി ക്യഷ്ണമൂര്‍ത്തി, ഹരിഹര ശര്‍മ്മ, പി.വി.രാമനാഥന്‍, സച്ചിദാനന്ദന്‍, വൈദ്യനാഥന്‍, സുബ്രഹ്മണ്യന്‍ വിലാസ്, സ്വര്‍ണ്ണം രാമനാഥന്‍ എന്നിവര്‍ പങ്കെടുത്തു.