Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാകും
05/12/2020

വൈക്കം: ഡിസംബര്‍ 10ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വൈക്കം നഗരസഭയുടെ വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കപ്പെട്ടിട്ടുള്ള വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നഗരസഭയില്‍ ലഭ്യമാകുന്നതാണ്. വോട്ടര്‍മാര്‍ മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ടോ, മതിയായ കാരണം കാണിച്ച് അധികാരപത്രം, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് സഹിതം ഹാജരാക്കുന്ന മുറയ്ക്ക് വാര്‍ഡ് 1 മുതല്‍ 13 വരെയുള്ളവര്‍ക്ക് അഞ്ചാം തീയതി മുതലും, വാര്‍ഡ് 13 മുതല്‍ 26 വരെയുള്ളവര്‍ക്ക് 6-ാം തീയതി മുതലും രാവിലെ 10 മണി മുതല്‍ 4 മണി വരെയും നഗരസഭാ ഓഫീസില്‍ നിന്നും കൈപ്പറ്റാവുന്നതാണ്.