Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം
24/03/2016

കേരളനിയമസഭയിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ നടത്തിപ്പിലേക്കായി പെരുമാററ ചട്ടം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം ഇന്നലെ 3 മണിക്ക് വൈക്കം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു വരണാധികാരി, ഉപവരണാധികാരി, തഹസില്‍ദാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. മാതൃകാ പെരുമാററ ചട്ടം, ഇലക്ഷന്‍ ചിലവുകള്‍ എന്നിവയെ സംബന്ധിച്ച് വരണാധികാരി വിശദീകരിക്കുകയും പാര്‍ട്ടി പ്രതിനിധികളുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തു.