Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഹസ്സിന് അരി അളന്നു.
27/11/2020
അഷ്ടമിയുടെ ഒന്നും രണ്ടും ദിവസം അഹസ്സായി ആഘോഷിക്കുന്ന സംയുക്ത എന്‍.എസ്.എസ് കരയോഗം ഭാരവാഹികള്‍ നാലമ്പലത്തിനകത്ത് അരി അളക്കുന്നു.

വൈക്കം: വൈക്കത്തഷ്ടമിയുടെ ഒന്നും രണ്ടും ദിവസത്തെ ഉത്സവം സംയുക്ത എന്‍.എസ്.എസ് കരയോഗം അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നാലമ്പലത്തിനകത്ത് കരയോഗം ഭാരവാഹികള്‍ അഹസ്സിന് അരി അളന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ ലളിതമാക്കി. സംയുക്ത എന്‍.എസ്.എസ് കരയോഗം പ്രസിഡന്റും യൂണിയന്‍ പ്രസിഡന്റുമായ എസ്.മധു, സെക്രട്ടറി നാരായണന്‍ നായര്‍, ബി.ശശിധരന്‍, എസ്.യൂ കൃഷ്ണകുമാര്‍, ശ്രീഹര്‍ഷന്‍, എസ്.പ്രതാപ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.ആര്‍. ബിജു എന്നിവര്‍ പങ്കെടുത്തു.