Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹനഗതാഗതം നിരോധിക്കും
25/11/2020

വൈക്കം: മറവന്‍തുരുത്ത് പഞ്ചായത്തിലെ ടോള്‍-ചെമ്മനാകരി റോഡിന്റെ ടാറിംഗ് 27ന് ആരംഭിക്കും. ഇതുവഴിയുള്ള വാഹനഗതാഗതം വെള്ളിയാഴ്ച മുതല്‍ 15 ദിവസത്തേക്ക് നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.