തൊഴില്‍ സംരക്ഷണ സെമിനാര്‍
24/03/2016
തൊഴില്‍ സംരക്ഷണ സെമിനാര്‍ കെ.അജിത്ത് എം.എല്‍.എ ഉദ്ഘടാനം ചെയ്യുന്നു
തൊഴില്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ തൊഴില്‍ സംരക്ഷണ സെമിനാര്‍ കെ.അജിത്ത് എം.എല്‍.എ ഉദ്ഘടാനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സോമന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഡി.വിശ്വനാഥന്, കിസാന്‍സഭ മണ്ഡലം അസിസ്ററന്റ് സെക്രട്ടറി കെ.രമേശന് തുടങ്ങിയവര്‍ പ്രസംഗിച്ചു.