Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദരിച്ചു.
23/11/2020

വൈക്കം: ഗോവയില്‍ വച്ചു നടക്കുന്ന നാഷണല്‍ യൂത്ത് റൂറല്‍ ഗെയിംസ് ഫുട്‌ബോള്‍ മത്സരത്തില്‍ കേരളത്തിന് വേണ്ടി കളിക്കാന്‍ സെലക്ഷന്‍ ലഭിച്ച കെ.പി.എം.എസ് വൈക്കം യൂണിയനിലെ ടൗണ്‍ ശാഖായോഗം അംഗം ആദിത്യ വിനോദിനെ കെ.പി.എം.എസ് വൈക്കം യൂണിയന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. യൂണിയന്‍ പ്രസിഡന്റ് ആര്‍.ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. എ.സനീഷ് കുമാര്‍ ആദിത്യ വിനോദിനെ പൊന്നാടയണിയിച്ചു. യൂണിയന്‍ സെക്രട്ടറി കെ.അശോകന്‍, ട്രഷറര്‍ കെ.എം. സോമനാഥന്‍, ജോയിന്റ് സെക്രട്ടറി എം.കെ രാധാകൃഷ്ണന്‍, കമ്മറ്റിയംഗം മധു ചെമ്മനത്തുകര, ശാഖായോഗം പ്രസിഡന്റ് ഹര്‍ഷന്‍, വൈക്കം വിനോദ്, രമണന്‍ എന്നിവര്‍ പങ്കെടുത്തു.

DETAILED NEWS
ആദരിച്ചു.
23/11/2020
നാഷണല്‍ റൂറല്‍ യൂത്ത് ഗെയിംസ് ഫുട്‌ബോള്‍ മത്സരത്തില്‍ കേരളത്തിന് വേണ്ടി കളിക്കുവാന്‍ സെലക്ഷന്‍ ലഭിച്ച കെ.പി.എം.എസ് വൈക്കം ടൗണ്‍ ശാഖായോഗം അംഗം ആദിത്യ വിനോദിനെ സെക്രട്ടറിയേറ്റംഗം അഡ്വ. എ.സനീഷ്‌കുമാര്‍ പൊന്നാട അണിയിച്ച് ആദരിക്കുന്നു.