Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാമജപയജ്ഞത്തിന് ഭദ്രദീപം തെളിയിച്ചു
18/11/2020
അഷ്ടമി ആചാരലംഘനം നടത്തുന്നതിനെതിരെ ഹിന്ദു ഐക്യവേദി പടിഞ്ഞാറെ നടയില്‍ നടത്തുന്ന നാമജപയജ്ഞത്തിന് 1573-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ജയകുമാര്‍ തെയ്യാനത്ത് ഭദ്രദീപം തെളിയിക്കുന്നു.

വൈക്കം: അഷ്ടമി ആചാരലംഘനം നടത്തുന്നതിനെതിരെ ഹിന്ദു ഐക്യവേദി പടിഞ്ഞാറെ നടയില്‍ നടത്തുന്ന നാമജപയജ്ഞത്തിന് 1573-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ജയകുമാര്‍ തെയ്യാനത്ത് ഭദ്രദീപം തെളിയിച്ചു. യോഗത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.ഡി സന്തോഷ്, ജില്ലാ ട്രഷറര്‍ വിക്രമന്‍ നായര്‍, മഹിള ഐക്യവേദി താലൂക്ക് പ്രസിഡന്റ് ജഗത അനില്‍കുമാര്‍, ധന്യ സുരേഷ്, ഷൈനി രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.