Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാവാരഘോഷത്തിന് സമാപന സമ്മേളനം സംഘടിപ്പിച്ചു.
24/03/2016

നെഹ്‌റു യുവകേന്ദ്രം കോട്ടയം, സെന്റ് സേവ്യേഴ്‌സ് കോളേജ് വിമണ്‍സെല്‍, യൂത്ത് വെല്‍ഫെയര്‍ സൊസൈററി വൈക്കം, വിപഞ്ചിക സാംസ്‌ക്കാരിക വേദി എന്നിവയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാവാരഘോഷത്തിന് സമാപന സമ്മേളനം സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പിള്‍ ഡോ. രാജ്‌മോന്‍.ററി മാവുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്ഥാന വനിതാകമ്മീഷന്‍ അംഗം ജെ.പ്രമീളാദേവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ അസിസ്റ്റന്റ് കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍ മുഖ്യപ്രഭാഷണം നടത്തി. നെഹ്‌റു യുവകേന്ദ്രം ജില്ലായൂത്ത് കോ-ഓര്‍ഡിനേററര്‍ കെ.ഹരിലാല്‍ ആമുഖ പ്രഭാഷണം നടത്തി. ലെഫ്. റോയി മാത്യു, ഷനില്‍.കെ, ബിനുചന്ദ്രന്‍, അമല ജോസഫ്, ശാരിക, വാണി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു