Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
24/03/2016

നെഹ്‌റു യുവകേന്ദ്ര കോട്ടയവും, വൈക്കം യൂത്ത് വെല്‍ഫെയര്‍ സൊസൈററിയും, തലയോലപ്പറമ്പ് യുവജന കേന്ദ്രവും, ഡി.ബി.കോളേജ് പൊളിററിക്‌സ് വിഭാഗവും സംയുക്തമായി ആശയാധിഷ്ഠിത വിദ്യാഭ്യാസ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബി.പത്മനാഭന്‍പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യുവജന ക്ഷേമബോര്‍ഡ് യൂത്ത് കോ-ഓര്‍ഡിനേററര്‍ ബിനുചന്ദ്രന്‍ സ്വാഗതം പറഞ്ഞു. കോട്ടയം ജില്ലാ അസിസ്റ്റന്റ് കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്തു. കെ.ഷനില്‍, അജയ്, ബീനാമോള്‍, ഡോ.രമലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.