Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ സമരം സംഘടിപ്പിച്ചു.
05/11/2020

വൈക്കം: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരള കര്‍ഷകസംഘം വൈക്കം ഏരിയാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി റ്റി.റ്റി സെബാസ്റ്റ്യന്‍, കെ.രാധാകൃഷ്ണന്‍ നായര്‍, കെ.കെ ശശികുമാര്‍, എം.കെ സുഗുണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.