Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി
05/11/2020

വൈക്കം: വൈക്കം നഗരസഭയില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ കണ്ടിജന്റ് ജീവനക്കാര്‍ക്ക് പി.എഫ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പെന്‍ഷനേഴ്‌സ് യൂണിയന്‍ നഗരസഭയ്ക്കു മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഡി.രഞ്ജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി സതീശന്‍ അദ്ധ്യക്ഷത വഹിച്ചു.